Light mode
Dark mode
പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ നിന്ന് കൂട്ടപ്പലായനം നടക്കുന്നതായി റിപ്പോർട്ട്
ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ മാറ്റാൻ മറ്റൊരു ആശുപത്രി നിലവിലില്ലെന്ന് ഫലസ്തീൻ ഡോക്ടർ മുഹമ്മദ് സഖൗട്ട് പറഞ്ഞു.
ഹമാസിനെയും ഹിസ്ബുള്ളയെയും തകർത്ത് സുരക്ഷിതത്വം കൈവരിക്കാതെ ഇസ്രായേൽ അടങ്ങില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി
വലുതാകുമ്പോൾ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകണമെന്നായിരുന്നു ഒൻപതുകാരനായ വാലിദിന്റെ ആഗ്രഹം. ആ ഫുട്ബോൾ ക്ലബ്ബ് ഇന്നില്ല, ക്ലബ്ബിലെ കളിക്കാരും...
ബുധനാഴ്ച സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തിലാണ് ബൈഡന് ഇക്കാര്യം വ്യക്തമാക്കിയത്
മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു
നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കൂടുതൽ ശക്തമായി.
റഫയിലെ കരയാക്രമണം തന്ത്രപരമയൊരു അബദ്ധമായിരിക്കുമെന്നാണ് റിസർവ് ജനറൽ ഇസ്രായേൽ സിവ് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പില്‍ ഫലസ്തീനെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ കൃത്യമായ സന്ദേശം നല്‍കിയതിനെ തുടര്‍ന്നുണ്ടായതാണ് ചുവപ്പ് വര പ്രസ്താവനയെന്ന വിലയിരുത്തലുമുണ്ട്. ഭരണകൂടത്തിനു ഏറ്റവും കൂടുതല്‍...
റഫക്കു നേരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഓപറേഷനായിരിക്കും അതെന്നും നെതന്യാഹു
ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,410 ആയി
ബന്ദികളുടെ സുരക്ഷ പോലും ഇസ്രായേലിന്റെ പരിഗണനയിൽ ഇല്ലെന്നാണ് റഫക്കു നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ
ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ തങ്ങളും ആക്രമണം നിർത്തില്ലെന്ന് ഹൂതി വക്താവ്
ദോഹ:ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ...
മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിർത്തി കടന്നു
ഇന്ന് രാത്രി ഷാര്‍ജയില്‍ നടക്കുന്ന മലയാളികളുടെ പൊതുസമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും