Light mode
Dark mode
ഹോട്ടൽ പരിശോധിച്ച് റിപ്പോർട്ട് കാണിച്ച് പോയാൽ മതിയെന്ന് കോൺഗ്രസ്
ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ അടക്കമുള്ള വനിതാ നേതാക്കളുടെ റൂമിലേക്ക് പൊലീസ് കയറിയെന്ന് പരാതി
സീബ് മാർക്കറ്റിലെ ഒരു കടയിൽ റെയ്ഡ് നടത്തി 430 പെട്ടി സിഗരറ്റും 305 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു
പുരുഷ പൊലീസുകാർക്കൊപ്പം ഒരൊറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥനും മുഖ്യപ്രതിക്കും ഫാം ഹൗസ് ഗാർഡായ ഏഷ്യൻ സ്വദേശിക്കും പരിക്കേറ്റു
214 വലിയ ബാരലുകൾ, വാറ്റിയെടുക്കാനുള്ള എട്ട് ബാരലുകൾ, മദ്യം നിറച്ച 400 കുപ്പികൾ, 500 ബാഗ് നിർമാണ സാമഗ്രികൾ തുടങ്ങിയവ പിടിച്ചെടുത്തു
മദ്യനയ അഴിമതി കേസിൽ കുടുങ്ങിയവരും ബോണ്ട് വാങ്ങി
രാജ്യത്ത് 13 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്
‘സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞാനൊരു കർഷകന്റെ മകനാണ് പേടിച്ച് ആരെയും വണങ്ങില്ല’
ഒരു സ്ഥാപനത്തിൽ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്
നിലവിൽ കിസാൻ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്
ബിജ്നോർ സ്വദേശി ഷെഹ്സാദ് (40) ആണ് മരിച്ചത്.
അലിയുടെയും ഭാര്യയുടെയും മകന്റെയും മകളുടെയും പേരിലുള്ള 1.25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ 16 രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തി
എന്നാല്‍ ആരോപണങ്ങള്‍ കുടുംബം നിഷേധിച്ചു
അനധികൃത പടക്ക ഫാക്ടറികൾക്കെതിരെ സംസ്ഥാന പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പടക്കങ്ങള്‍ കണ്ടെത്തിയത്
അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തക്ക് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പൊലീസാണ് പണം കണ്ടെടുത്തത്
ഒരു ദശാബ്ദക്കാലത്തെ ജോലിക്കിടയില്‍ തന്റെയും കുടുംബത്തിന്റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് 36കാരിയായ ഹേമ സ്വന്തമാക്കിയത്
അനാഥാലയത്തിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതി വാങ്ങുന്ന നടപടി മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു
ബിബിസി ഓഫീസുകളിൽ നടക്കുന്ന പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി