Light mode
Dark mode
''ഞങ്ങൾ ന്യൂസ് ചാനലാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അനീഷും ധർമേന്ദ്രയും പേര് പറഞ്ഞു. ഞാൻ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ചു. ബി.ജെ.പി ഓഫീസല്ലെങ്കിൽ പിന്നെ ഇതെന്താണെന്ന ചോദ്യത്തോട് അവർ ദേഷ്യത്തോടെയാണ്...