'ആദ്യം പരീക്ഷ, പിന്നെ മതി കല്ല്യാണം'; പരീക്ഷയെഴുതാനെത്തിയ വധുവിന്റെ ദൃശ്യങ്ങൾ വൈറൽ
ഗുജറാത്തിലെ ശാന്തി നികേതൻ കോളജിൽ ബി.എസ്.ഡബ്ല്യൂ മൂന്നാം വർഷ വിദ്യാർഥിയാണ് ശിവാംഗി. അഞ്ചാം സെമസ്റ്റർ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ശിവാംഗിയുടെ വിവാഹം നിശ്ചയിച്ചിരുന്നു.