Light mode
Dark mode
രാമസേതുവിന് വ്യക്തമായ തെളിവില്ലെന്ന് പാർലമെന്റിൽ ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാഗേലിന്റെ പ്രതികരണം.
ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തൽ നടത്താൻ സർക്കാർ എന്തെങ്കിലും ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്ന ബിജെപി എം.പി കാർത്തികേയ ശർമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.