കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാമചന്ദ്രന് മാസ്റ്റര്‍
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്ണയിച്ചതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് രാമചന്ദ്രന് മാസ്റ്റര്‍കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ...