Light mode
Dark mode
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതിയാണ് അര്ജുന് ആയങ്കി
കൊടുവള്ളി സംഘത്തലവൻ സുഫിയാൻ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയാണ് കസ്റ്റംസ് മഞ്ചേരി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്
ബാലനീതി നിയമഭേദഗതിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിയമഭേദഗതിയും രാജ്യസഭ പരിഗണിയ്ക്കുംഈ വര്‍ഷം പ്രവേശന പരീക്ഷ നടത്തി പ്രവേശന നടപടികള്‍ ആരംഭിച്ച സംസ്ഥാനങ്ങളെ നീറ്റ് പരീക്ഷയില്‍ നിന്ന്...