Light mode
Dark mode
സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മുന്നിലേക്ക് ശ്രീരാമസങ്കല്പത്തെ എത്തിക്കാനായി സംഘ്പരിവാര്‍ തെരഞ്ഞെടുത്തത് നാട്ടില്‍ പ്രചാരം നേടി വരികയായിരുന്ന ടെലിവിഷന്‍ എന്ന മാധ്യമമാണ്. രാമായണം സീരിയല്‍ പ്രക്ഷേപണം...
സ്കൂള്‍ യൂണിഫോം നെയ്ത് നല്‍കിയിട്ടും മാസങ്ങളായി വേതനം കിട്ടാതിരുന്ന കൈത്തറി തൊഴിലാളികളുടെ ദുരിതം മീഡിയവണ്‍ പുറത്ത് വിട്ടിരിന്നു.