രണ്ടിലയിൽ കൂടുതൽ തെളിവുകൾ; ഇരുപക്ഷവും സത്യവാങ്മൂലം നൽകി
രണ്ടില ചിഹ്നവും എഐഎഡിഎംകെ പാർട്ടി പേരും ലഭിയ്ക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പാര്‍ട്ടിയിലെ ഇരുപക്ഷവും നല്കിയ കേസില്‍ കുടുതൽ തെളിവുകൾ ഹാജരാക്കി. ടിടിവി ദിനകരൻ പക്ഷം..രണ്ടില ചിഹ്നവും എഐഎഡിഎംകെ...