ക്രിസ്റ്റ്യാനോ സാക്ഷി: ‘സൂയ്’ സെലിബ്രേഷനുമായി ഹോയ്ലൻഡ്
ലിസ്ബൺ: ഫുട്ബോളിലെ വിഖ്യാത ആഘോഷ പ്രകടനങ്ങളിലൊന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സ്യൂ . ഫുട്ബോളിന് പുറമേ ടെന്നിസിലും ക്രിക്കറ്റിലുമെല്ലാം അനുകരിക്കപ്പെട്ടിട്ടുണ്ട് എന്നാൽ ക്രിസ്റ്റ്യാനോ നോക്കി...