Light mode
Dark mode
ഏപ്രിൽ അഞ്ച് മുതൽ അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും
കഴിഞ്ഞ എട്ട് മാസത്തോളമായി സമാന പ്രശ്നം നേരിടുന്നുണ്ട്. റേഷൻ വിതരണം കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് റേഷൻ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു
കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന് വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്
ആർക്കും മനപൂർവം റേഷൻ നിഷേധിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ സംഭവത്തോട് പ്രതികരിച്ചു
ഈ നിലയിൽ പോയാൽ വിഷുവിനു മുൻപായി കിറ്റ് വിതരണം പോലും പൂർത്തിയാകില്ലെന്നു റേഷൻ വ്യാപാരികൾ പറയുന്നു