നൂറോളം പേരുടെ മുന്നില്‍ വച്ച് ഞാനെന്ത് പീഡനം നടത്താനാണ്; തനുശ്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നാനാപടേക്കര്
ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.