സാധനം കയ്യിലുണ്ടോ? ഉണ്ടെങ്കില്‍ നമ്മുടെ പിള്ളേര് വിളിക്കും
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് നമുക്ക് മുന്നിലുള്ളത്. അതില്‍ വീട് നഷ്ടപ്പെട്ടവരുണ്ട്, വീട്ടുപകരണങ്ങളും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവരുണ്ട്. ഇവരെ സഹായിക്കാന്‍ ഒരു പുത്തന്‍ രീതിയുമായി...