Light mode
Dark mode
ആർസിബിക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 54 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് താരം വഴങ്ങിയത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുൻ ബെംഗളൂരു താരമായ മുഹമ്മദ് സിറാജാണ് കളിയിലെ താരം
സീസണിലെ രണ്ടാം സെഞ്ച്വറി കുറിച്ച കോഹ്ലി ഐ.പി.എൽ സെഞ്ച്വറിവേട്ടയിൽ ക്രിസ് ഗെയിലിനെയും പിന്നിലാക്കി ഒന്നാമനായി
ടോസ് നേടിയ ഗുജറാത്ത് നായകൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു
ഏറെനേരം മഴ പെയ്തെങ്കിലും ഗ്രൗണ്ടിൽ കാര്യമായ വെള്ളക്കെട്ടില്ലെന്ന് 'ക്രിക് ഇൻഫോ' റിപ്പോർട്ട് ചെയ്യുന്നു
റാഷിദ് ഖാൻ 6 ബോളിൽ 19 റൺസ് നേടി അവസാന ഓവറിൽ നായകന് മികച്ച പിന്തുണ നൽകി.