Light mode
Dark mode
17 മത്സരങ്ങളിൽ 38 പോയന്റുമായി ബാഴ്സ ലാലീഗയിൽ തലപ്പത്ത് തുടരുന്നു
ബാഴ്സയ്ക്കായി 15 കാരനായ ലാമിൻ യാമൽ മത്സരത്തിൽ അരങ്ങേറി. ബാഴ്സക്കായി അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെയാണ് അരങ്ങേറ്റം