Light mode
Dark mode
റെഡ് കാര്‍ഡ് നിയമപ്രകാരം ബാറ്റിങ് ടീമിന്റെ 20-ാം ഓവര്‍ തുടങ്ങും മുമ്പ് ബൗളിങ് ടീം ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും...
കളിക്കളത്തില്‍ വെച്ച് അമ്പയര്‍ ചുവപ്പ് കാര്‍ഡ് പുറത്തെടുത്ത് ഒരു താരത്തെ പുറത്താക്കുന്നത് ക്രിക്കറ്റില്‍ ഇത് ആദ്യ സംഭവമാണ്.