- Home
- reelsqueendeath
Entertainment
9 Sep 2018 7:12 AM GMT
‘ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്ന് അറിയാം, ദയവ് ചെയ്ത് അതിനി ചെയ്യരുത്’ ടോവിനോ
നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി വൻ പ്രേക്ഷക പിന്തുണ നേടി തീയേറ്ററുകളിൽ മുന്നേറുമ്പോൾ പ്രേക്ഷകരോടായി സ്നേഹത്തോടെ തന്നെ അഭ്യർത്ഥിക്കുകയാണ് ടോവിനോ തോമസ്. തീവണ്ടിയിലെ കാഴ്ചകൾ തീയേറ്ററുകളിൽ വെച്ച്...