Light mode
Dark mode
ഷാജഹാൻ റോഡിനെ വീർ സവർക്കർ റോഡെന്നും അക്ബർ റോഡിനെ മഹർഷി വാൽമീകി റോഡെന്നും ആക്കി.
എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് 'ശിവ പുരി' എന്നോ 'ശിവ വിഹാർ' എന്നോ പുനർനാമകരണം ചെയ്യുമെന്ന് ബിഷ്ത് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
നെഹ്രുവിന്റെ ഓർമകളുടെ സ്വാധീനം തലമുറകളിലൂടെ തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു
രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്ന് മുഖ്യമന്ത്രി
വർഗീയ ധ്രുവീകരണത്തിനുള്ള നീക്കം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു