‘കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ഇന്ത്യന്‍ സൈന്യത്തിന് അപമാനം’
സുരക്ഷ മേഖലയില്‍ ഉള്‍പ്പെട്ടതും പ്രതിരോധ മന്ത്രാലയത്തിന്റെ അധീനതയില്‍ വരുന്നതുമായ പരേഡ് മൈതാനമാണ്പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഭാരതീയ ജനത യുവ മോര്‍ച്ചക്ക് കണ്‍വെന്‍ഷനായി വിട്ട് നല്‍കിയത്.