Light mode
Dark mode
നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ്
നിലവിൽ വാരാന്ത്യങ്ങളിലുള്ള നിയന്ത്രണങ്ങൾക്ക് തുല്യമായിരിക്കും ഈ നിയന്ത്രണങ്ങൾ.
കൃത്യമായ കാരണങ്ങളില്ലാതെ വരുന്നവരെ നഗരത്തിലേക്ക് കടത്തിവിടില്ല
ആരാധാനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ വരും.
50 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്സിൻ നൽകി, ഏഴ് ലക്ഷത്തോളം പേർക്ക് നൽകാനുള്ള വാക്സിൻ ബാക്കിയുണ്ട്.