60,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്
കുവൈത്തില് 60,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു. കഴിഞ്ഞ ഒരു വര്ഷത്തിനിടയിലാണ് ഇത്രയും ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയത്.ലൈസന്സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ആഭ്യന്തര മന്ത്രാലയം...