ഇന്ത്യന്‍ തൊഴിലാളികളുടെ വിചാരണ ദുബൈ ക്രിമിനല്‍ കോടതിയില്‍ തുടങ്ങി
തൊഴില്‍ സ്ഥലത്ത് കലാപമുണ്ടാക്കിയെന്ന കേസില്‍ 8 തൊഴിലാളികളുടെ വിചാരണ ദുബൈ ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. 23, 24 വയസ്സ് പ്രായമുള്ള ഏഴ് ഇന്ത്യക്കാരും നേപ്പാള്‍ സ്വദേശിയുമാണ് വിചാരണ...