റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
വര്‍ഗീയ കലാപം ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യം, ദേവാലയം അശുദ്ധമാക്കുക, കൊലപാതം, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് ചുമത്തിയിട്ടുള്ളത്കാസര്കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ...