Light mode
Dark mode
ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് നിർമാണം
നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തും
റോഡുകളുടെ നിർമാണം പൂർത്തിയായാൽ യാത്രാ സമയം 40 ശതമാനം വരെ കുറയുമെന്ന് ആർടിഎ
ആഡംബര കാറുകൾ സമ്മാനമായി പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത്
ഗുജറാത്തില് കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് റോഡ് തവിടുപൊടിയായത്
ഖത്തർ, യു.എ.ഇ, തുർക്കി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇറാഖ് വഴി ഏഷ്യയെയും യൂറോപ്പിനെയും കരമാർഗം ബന്ധിപ്പിക്കുന്ന പാത വരുന്നത്
രണ്ടാം ഘട്ടം തുറന്നതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി(പാർട്ട്) യാണ് ബുധനാഴ്ച അറിയിച്ചത്
ബി.ജെ.പി സർക്കാറിന്റെ അഴിമതി പാരമ്യത്തിലാണെന്ന് വിമർശനം
റോഡിലെ അപകടങ്ങളും പരിക്കും മരണവും 2022നെ അപേക്ഷിച്ച് 2023ൽ 24.3 ശതമാനത്തോളം കുറഞ്ഞു
അനികൃതമായി ഒന്നിച്ച് കൂടിയ 84 വാഹനങ്ങളും പിടികൂടി
മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യും.
നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
മൂന്ന് പേർ മരിച്ചു, 75 പേർക്ക് പരിക്കേറ്റു
രണ്ട് സ്ത്രീകളെ രണ്ട് പുരുഷന്മാരും ഒരു കുട്ടിയും ചേർന്ന് മർദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു
അപ്രോച്ച് റോഡിന് അടിയിലൂടെ പോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല
ഓട്ടോറിക്ഷാ ഡ്രൈവർക്കുനേരെ കത്തിയുമായി പാഞ്ഞടുത്ത ഇയാള് പിന്നീട് നാട്ടുകാര്ക്കുനേരെ തിരിയുകയായിരുന്നു
ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നാണ് കരാറുകാരന്റെ അവകാശവാദം
ഇയാളുടെ പ്രവൃത്തി മൂലം റോഡിലെ ഗതാഗതവും സ്തംഭിച്ചു.
മീഡിയവണിന്റെ 'റോഡുണ്ട് സൂക്ഷിക്കുക' ക്യാംമ്പയിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം