Light mode
Dark mode
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം
ജൂലൈ മാസത്തിൽ റോഡിലെ അപകടങ്ങളിൽ 6 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്
പത്തനംതിട്ടയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ജീവന് നഷ്ടമായി. ആലപ്പുഴയിൽ പൊലീസ് വാഹനത്തിൽ ബൈക്കിടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്.
പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തു
മരിച്ചവരിൽ ഒരു കർണാടക സ്വദേശിയും ഉൾപ്പെടും
കേന്ദ്രഗതാഗത മന്ത്രി രാജ്യസഭയിൽ സമർപ്പിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മേഖലയിൽ ഏറ്റവും കുറവ് ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതുവഴി സാധിച്ചു.
പുഴവാത് സ്വദേശികളായ സേതുനാഥ്, മുരുകൻ ആചാരി, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്
ഒരു വര്‍ഷമുണ്ടാകുന്നത് 4 ലക്ഷത്തിലധികം റോഡ് അപകടങ്ങള്നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് വരുന്ന 15 വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങളില്‍ 32 ലക്ഷം പേര് കൊല്ലപ്പെടുമെന്ന് ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ...
3114 റോഡപകടങ്ങളാണ് ഇക്കാലയളവില്‍ സംഭവിച്ചത്2016 ആദ്യ പകുതിയില്‍ ഖത്തറില്‍ ട്രാഫിക് നിയമ ലംഘകരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം അറിയിച്ചു. 3114 റോഡപകടങ്ങളാണ്...