തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരത്തെ നടക്കും: ചന്ദ്രശേഖര റാവു സര്‍ക്കാര്‍ രാജിവെച്ചേക്കും
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്ന് സൂചന. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ നാളെ വിളിച്ച് ചേര്‍ത്ത മഹാസമ്മേളത്തില്‍...