ഒമാനിൽ വിവിധ റോഡ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
മസ്കത്ത്: ഒമാൻ്റെ ഗാതാഗത മേഖലക്ക് കരുത്തുപകർന്ന് രാജ്യത്ത് വിവിധ റോഡ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദോഫാർ, ജബൽ അഖ്ദർ എന്നിവിടങ്ങളിലേക്കുള്ള പാതകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്....