Light mode
Dark mode
ഷാര്‍ജ എമിറേറ്റിന്റെ ഉള്‍പ്രദേശങ്ങളില്‍ പുതിയ റോഡ് നിര്‍മിക്കുന്നതിന് 150 ദശലക്ഷം ദിർഹമിന്റെ പദ്ധതി. 18 മേഖലകളില്‍ പുതിയ റോഡ് നിര്‍മിക്കുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി...