- Home
- rohingya crisis
India
4 Jun 2018 11:42 PM GMT
യാതനയ്ക്കിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഫുട്ബോള്‍ മത്സരം
റോഹിങ്ക്യകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി ഹല്‍ഖയാണ് സൌഹൃദ ഫുടബോള്‍ മത്സരം സംഘടിപ്പിച്ചത്.യാതനകളുടയും ആശങ്കയുടെയും ദിനങ്ങള്‍ക്കിടെ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട...
International Old
4 Jun 2018 1:18 AM GMT
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
റോഹിങ്ക്യകള്‍ മ്യാന്മറിന്റെ പൌരന്മാരാണ്പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍...
Gulf
3 Jun 2018 12:14 PM GMT
റോഹിങ്ക്യന്‍ വംശഹത്യക്കെതിരെ സമ്മര്ദ്ദമുണ്ടാകണമെന്ന് സൌദി വിദേശകാര്യ മന്ത്രി
ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രതികരണംമ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യക്കെതിരെ സമ്മര്ദ്ദമുണ്ടാകണമെന്ന് സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഐക്യരാഷ്ട്ര സഭ...
International Old
1 Jun 2018 8:57 PM GMT
പലായനം ചെയ്യുന്ന റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശില്‍ താമസിക്കാനിടമില്ല
ബംഗ്ലാദേശില്‍ റോഹിങ്ക്യകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ക്യാമ്പുകളെല്ലാം നിറഞ്ഞിരിക്കുകയാണ്മ്യാന്മറില് നിന്നും പലായനം ചെയ്യുന്ന റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശില്‍ താമസിക്കാനിടമില്ല. ബംഗ്ലാദേശില്‍...
India
1 Jun 2018 5:46 AM GMT
രോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി
രോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് എതിരായ ഹർജിയിൽ ഒക്ടോബർ 13 ന് വീണ്ടും വാദംരോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി. രോഹിങ്ക്യന്‍ അഭയാർത്ഥികളെ...
International Old
29 May 2018 7:25 PM GMT
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കം: ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ ധാരണയായി
ദിനേന 300 അഭയാര്‍ഥികളെയെങ്കിലും മ്യാന്മറില് തിരിച്ചെത്തിക്കാനാണ് ധാരണ.റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കത്തിന് ബംഗ്ലാദേശും മ്യാന്മറും ധാരണയായി. ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത...
International Old
27 May 2018 9:25 AM GMT
റോഹിങ്ക്യകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെ കടമയെന്ന് ബംഗ്ലാദേശ് വ്യോമയാന മന്ത്രി
മ്യാന്മറില് തിരികെയെത്തി സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം രോഹിങ്ക്യകള്‍ക്ക് നേടിക്കൊടുക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.നിരാലംബരായ റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക്...
International Old
27 May 2018 7:37 AM GMT
റാഖെയിനിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതം ആരംഭിച്ചിട്ട് ഒരു മാസം
അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുത്തതില്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന പ്രശംസ നേടിയെങ്കിലും കൂടുതല്‍ അന്താരാഷ്ട്ര സഹായം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിലാണ് നയതന്ത്രജ്ഞര്മ്യാന്മറിലെ റാഖെയിനില്‍...
India
27 May 2018 7:18 AM GMT
റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ തീവ്രവാദികളായി മുദ്രകുത്തുന്നത്: യെച്ചൂരി
ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വർഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി പറഞ്ഞു. റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ അവരെ തീവ്രവാദികളായി...
International Old
26 May 2018 4:42 PM GMT
രാഖൈന്‍ മേഖലയില്‍ റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ഒരുമാസം നീളുന്ന വെടിനിര്‍ത്തല്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി അർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി എന്ന വിമത സംഘടന അറിയിച്ചുമ്യാന്മറിലെ രാഖൈന്‍ മേഖലയില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ...
Gulf
25 May 2018 7:05 PM GMT
റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കുവൈത്ത് പ്രധാനമന്ത്രി
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ 72 ാമത് പൊതു സമ്മേളനത്തിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം...
International Old
25 May 2018 1:09 PM GMT
ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നാല് ലക്ഷം കവിഞ്ഞെന്ന് യുഎന്‍
രാഖൈനില്‍ നിന്ന് പ്രതിദിനം 18,000 എന്ന തോതിലാണ് അഭയാര്‍ഥി പ്രവാഹമെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ എണ്ണം നാല്...
International Old
23 May 2018 8:17 PM GMT
ഓങ് സാങ് സ്യൂകിക്ക് നല്കിയ ബഹുമതി ബ്രിട്ടീഷ് യൂണിയന് പിന്‍വലിച്ചു
സൈനിക ഭരണത്തിലിരിക്കെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത നല്കിയ ബഹുമതികളുടെ കാര്യത്തില്‍ പുനപരിശോധന നടത്തിവരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളും ഇതിനോടകം തന്നെ...