- Home
- rohingya refugees
India
1 Jun 2018 5:46 AM GMT
രോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി
രോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് എതിരായ ഹർജിയിൽ ഒക്ടോബർ 13 ന് വീണ്ടും വാദംരോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി. രോഹിങ്ക്യന്‍ അഭയാർത്ഥികളെ...
International Old
29 May 2018 7:25 PM GMT
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കം: ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ ധാരണയായി
ദിനേന 300 അഭയാര്‍ഥികളെയെങ്കിലും മ്യാന്മറില് തിരിച്ചെത്തിക്കാനാണ് ധാരണ.റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കത്തിന് ബംഗ്ലാദേശും മ്യാന്മറും ധാരണയായി. ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത...
International Old
27 May 2018 9:25 AM GMT
റോഹിങ്ക്യകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെ കടമയെന്ന് ബംഗ്ലാദേശ് വ്യോമയാന മന്ത്രി
മ്യാന്മറില് തിരികെയെത്തി സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം രോഹിങ്ക്യകള്‍ക്ക് നേടിക്കൊടുക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.നിരാലംബരായ റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക്...
India
27 May 2018 7:18 AM GMT
റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ തീവ്രവാദികളായി മുദ്രകുത്തുന്നത്: യെച്ചൂരി
ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വർഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി പറഞ്ഞു. റോഹിങ്ക്യൻ വംശജർ മുസ്ലിംകളായത് കൊണ്ടാണ് കേന്ദ്ര സർക്കാർ അവരെ തീവ്രവാദികളായി...
India
19 May 2018 5:00 AM GMT
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം
അതിനിടെ റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് രംഗത്തെത്തി.റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം. അസം, മണിപ്പൂര്‍...
International Old
11 May 2018 10:01 AM GMT
റോഹിങ്ക്യന്‍ മുസ്ലിംകള് കൂട്ടക്കുരുതി ചെയ്യപ്പെടുമ്പോള്‍ സൂചിക്ക് മൌനം
മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകളുടെ ദുരിതം അവസാനമില്ലാതെ തുടരുകയാണ്മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകളുടെ ദുരിതം അവസാനമില്ലാതെ തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും...
India
29 April 2018 8:47 PM GMT
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ല: തസ്ലിമ
സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് എഴുത്തുകാരി തസ്ലിമ നസ്റിന്റോഹിങ്ക്യന് അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം...