കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ പ്രവാസിക്ക് യുഎഇയില്‍ വധശിക്ഷ
യുഎഇയില്‍ ഒരേ മുറിയില്‍ താമസിച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ ആഫ്രിക്കന്‍ സ്വദേശിക്ക് വധശിക്ഷ വിധിച്ചു. ഉമ്മുല്‍ ഖുവൈനിലെ മിസ്ഡിമെയ്നര്‍ കോടതിയാണ് 35 കാരന് ശിക്ഷ വിധിച്ചത്.കൊല്ലപ്പെട്ട 45 കാരന്റെ...