- Home
- rsfceasefire
India
8 Sep 2018 7:07 AM GMT
‘എത്രയും വേഗം മകളുടെ അടുത്തെത്തണം, പുതിയൊരു ജീവിതം തുടങ്ങണം’; രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് നളിനി
പിതാവിന്റെ ഘാതകരോട് ക്ഷമിക്കുകയും, മോചനത്തിന് തടസ്സം നിൽക്കാതിരിക്കുകയും ചെയ്ത രാഹുൽഗാന്ധിയോട് ഒരുപാട് നന്ദിയുണ്ടെന്ന് രാജിവ് ഗാന്ധി വധകേസില്‍ പിടിക്കപ്പെട്ട് 25 വര്‍ഷമായി തടവില്‍ കഴിയുന്ന നളിനി