പട്ടയഭൂമിയിലാണ് തന്റെ വീടെന്ന എസ് രാജേന്ദ്രന് എംഎല്‍എയുടെ വാദം പൊളിയുന്നു
2000ത്തിനും 2003നും ഇടയിലാണ് പട്ടയം ലഭിച്ചതെന്നാണ് രാജേന്ദ്രന് പറഞ്ഞിരുന്നത്.. എന്നാല്‍ 2000നും 2003നും ഇടയില്‍ ലാന്‍ഡ് അസൈന്മെന്റ് യോഗം ചേര്ന്നിട്ടില്ലെന്ന്തന്റെ വീട് പട്ടയ ഭൂമിയിലാണന്ന...