ശരീരം പാതി തളര്‍ന്നിട്ടും ജീവിത വിജയം വെട്ടിപിടിച്ച് ആഷ്ല
പാലിയം ഇന്ത്യ എന്ന തിരുവനന്തപുരത്തെ പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിന്റെ എല്ലാമെല്ലാമാണ് ഇപ്പോള്‍ ഈ കണ്ണൂര്കാരി.അപകടം നട്ടെല്ലിന് താഴെ തളര്‍ത്തിയെങ്കിലും തളരാത്ത മനസ്സിന്റെ ഉറപ്പില്‍ ഏറെ ദൂരം...