ബാബരി ഭൂമി തർക്കം പരിഹരിക്കുന്നതിനായി ഷാരൂഖ് ഖാന്റെ മധ്യസ്ഥത എസ്.എ.ബോബ്ഡെ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ
ബാബരി തർക്കം പരിഹരിക്കുന്നതിനായി 2019 മാർച്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചിരുന്നു.