Light mode
Dark mode
ഒരു ദിവസത്തെ സന്ദർശനത്തിനാണ് ഡോ. എസ് ജയശങ്കർ കുവൈത്തിലെത്തിയത്
മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു
തന്ത്രപരമായ ക്ഷമയെ കുറിച്ച് സംസാരിക്കവേ, ഭഗവാൻ കൃഷ്ണൻ ശിശുപാലനോട് പലതവണ ക്ഷമിച്ചതിന്റെ ഉദാഹരണം മന്ത്രി ജയശങ്കർ പറഞ്ഞു
ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ യോഗത്തിലാണ് ചർച്ച
Out of Focus
വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യങ്ങളിൽ ബോധ്യമുണ്ടെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി
'കോണ്‍സുലേറ്റില്‍ നടന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്'
ലങ്കയിൽ നിന്ന് നിലവിൽ അഭയാർഥികളെത്താൻ സാധ്യതയില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും തിരുവനന്തപുരത്ത് എത്തിയ ജയശങ്കർ പറഞ്ഞു
"ഏഷ്യയിൽ നിയമവാഴ്ച താറുമാറായപ്പോൾ യൂറോപ്പ് ഞങ്ങൾക്ക് നൽകിയ ഉപദേശം അവരുമായി കൂടുതൽ കച്ചവടം നടത്താനായിരുന്നു."
യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി ജോസഫ് ബോറെൽ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്ട്രസ് എന്നിവരുമായും അദ്ദേഹം സംസാരിച്ചു
നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ, ട്രംപുമായി വേദി പങ്കിട്ട വേളയിലാണ് ‘അബ്കി ബാർ ട്രംപ് സർക്കാർ’ എന്ന തന്റെ തെരഞ്ഞെടുപ്പ് വാക്യം മോദി ഉപയോഗിച്ചത്