Light mode
Dark mode
''അച്ചടക്ക ലംഘനം ആര് നടത്തിയാലും അനുവദിക്കില്ല, അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീര്‍ത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കും''
ശ്രീശാന്തിനെ ഗംഭീർ വാതുവെയ്പുകാരനെന്ന് വിളിച്ചുവെന്നാണ് ആരാധകർ പറയുന്നത്. എന്നാല്‍ എന്താണ് ഗംഭീറും ശ്രീശാന്തും തമ്മിൽ സംസാരിച്ചത് എന്നത് വ്യക്തമല്ല.
സഞ്ജു സാംസണും സച്ചിൻ ബേബിയും അടക്കം താൻ വഴികാട്ടിയവരെല്ലാം ക്രിക്കറ്റ് ലോകത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു
ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ലേലം