Light mode
Dark mode
തിരുവാഭരണ ഘോഷയാത്ര പുരോഗമിക്കുന്നു
ശബരിമലയ്ക്ക് പുറമെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശനത്തിനുള്ള ക്രമീകരണങ്ങളുണ്ട്
ഇടുക്കിയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്