എൻ.ഐ.എയെ മോഡി സർക്കാർ ആർ.എസ്.എസിന്റെ എജൻസിയാക്കിയതായി പിണറായി
2008ലെ മലേഗാവ് സ്ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂർ അടക്കമുള്ളവരെ എൻ.ഐ.എ കുറ്റമുക്തരാക്കിയതിനെതിരെയാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻ.ഐ.എയെ യെ മോഡി...