Light mode
Dark mode
യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാഷ്ട്രീയത്തിൽ പലർക്കും പല മോഹങ്ങളുമുണ്ടാകുമെന്നും സാദിഖലി തങ്ങൾ
നടപടിക്ക് മുമ്പ് സമസ്ത നേതാക്കൾ സംസാരിച്ചിരുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു
'അഭിപ്രായങ്ങൾ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്ന തരത്തിലാവരുത്'
ഷാജി അച്ചടക്കമുള്ളയാളാണെന്നും അദ്ദേഹത്തെ ശാസിച്ചിട്ടില്ലെന്നുമായിരുന്നു സാദിഖലി തങ്ങളുടെ വാക്കുകൾ
''പാർട്ടി വേദികളിൽ എന്തും തുറന്നു പറയാം, പുറത്ത് പറയുമ്പോൾ സൂക്ഷ്മത പാലിക്കണം''