വൃദ്ധസദനത്തിൽ 48 മണിക്കൂറിനുള്ളിൽ നാല് മരണം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
മലപ്പുറം തവനൂരില്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. വൃദ്ധസദനത്തിന് മുന്നില്‍ നാട്ടുകാരുടെ...