- Home
- sakinakhatun
Sports
25 Aug 2021 4:01 PM GMT
പോളിയോയോടും പട്ടിണിയോടും പോരാടി ജയിച്ചു; ടോക്യോയില്‍ ഇന്ത്യൻ അഭിമാനമുയർത്താന്‍ സക്കീന ഖാത്തൂൻ
പാരാലിംപിക്സ് പവർലിഫ്റ്റിങ് വിഭാഗത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സക്കീന ഖാത്തൂന്. ഇന്നലെ ടോക്യോയില്‍ ആരംഭിച്ച പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിലൊരാള്കൂടിയാണ് ഈ