Light mode
Dark mode
പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രനാണ് മരിച്ചത്
ഹെവൻസ് പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കിഡ്സ് ഫെസ്റ്റിന്റെ സമ്മാനദാനവും , മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഐഡിയൽ എജ്യുക്കേഷൻ കൺവീനർ അബ്ദുല്ല മുഹമ്മദ് അധ്യക്ഷത...
മലർവാടി ബാലസംഘം സലാല 2023 കാലയളവിൽ നടത്തിയ വിവിധ മത്സര പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനവിതരണം സംഘടിപ്പിച്ചു. ചിത്രരചന ,സ്വാതന്ത്ര്യ ദിന ഓൺലൈൻ പ്രശ്നോത്തരി, ഖരീഫ് ഫ്രെയിം സെൽഫി & ഖരീഫ് വ്ലോഗ്...
കൊല്ലം കരുനാഗപ്പള്ളിയിലെ നിർധനരായ പത്ത് കുടുംബങ്ങൾക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല സഹായം നൽകി. പ്രാദേശിക എം.എൽ.എ സി.ആർ മഹേഷ് വഴിയാണ് അടിസ്ഥാന ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം...
കഴിഞ്ഞ ദിവസം മഖ്ഷൻ വിലായത്തിലെ ദോഖയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ജോർദാനി കുടുംബത്തിലെ ആറ് പേരെ സലാല ബലദിയ ഖബറിസ്ഥാനിലാണ് മറമാടിയത്. മസ്കത്തിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ട്രെയിലറിന്...
സലാല ട്രാവലേഴ്സ് ക്ലബ്ബ് വാട്സാപ് ഗ്രൂപ്പ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രാവിലെ എട്ട് മുതല്‍ പന്ത്രണ്ട് മണി വരെ നടന്ന...
മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ. സൈറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു
കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ലൈഫ് ലൈൻ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ വാദിയിലെ ആശുപത്രിയിൽ നടന്ന ക്യാമ്പ് സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജ ഉദ്ഘാടനം ചെയ്തു....
നിരുപാധികം ഹാമാസിനോട് ഐക്യപ്പെടുക എന്നത് നീതി ബോധമുള്ള മനുഷ്യന്റെ ബാധ്യതയാണെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി പറഞ്ഞു. ഐ.എം.ഐ സലാല ഐഡിയൽ ഹാളിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ...
യുവതീ യുവാക്കൾക്ക് കലാ പ്രകടനങ്ങൾക്ക് അവസരം നൽകി കേരള വിങ് സലാലയിൽ സംഘടിപ്പിച്ച യുവജനോത്സവം ശ്രദ്ധേയമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ മൂന്നു ദിവസമാണ് കലാ പ്രകാടനങ്ങൾ നടന്നത്. പതിനഞ്ചിലധികം ഇനങ്ങളിലാണ്...
കെ.എം.സി.സി സലാലയിൽ ഫലസ്തീൻ ഐക്യദാർഡ്യ സെമിനാർ സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.ജെ വിൻസന്റ് ഓൺലൈനിലൂടെ മുഖ്യ...
ഹ്യസ്വ സന്ദർശനാർത്ഥം സലാലയിൽ എത്തിയ പ്രമുഖ മുൻ ഫുട്ബോൽ താരം ഐ.എം വിജയന് ദോഫാർ എഫ്.സി സ്വീകരണം നൽകി. ദോഫാർ എഫ്.സി സംഘാടകനും ദോഫാർ കാറ്ററിങ് ഓപറേഷൻ മാനേജരുമായ സുധാകരൻ ചടങ്ങിന് നേത്യത്വം നൽകി. സ്വകാര്യ...
സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഇഖ്റഅ് അക്കാദമി സലാലയിൽ കേരളിപ്പിറവി ആഘോഷിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി ഐ.എസ്.സി മലയാള വിഭാഗം കൺവീനർ എ.പി കരുണൻ ഉദ്ഘാടനം ചെയ്തു.ചരിത്രത്തെ മായ്ക്കുകയും മറയ്ക്കുകയും...
സി.ആര് മഹേഷ് എം.എല്‍.എ മുഖ്യാതിഥിയായി
ഒമാനിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് നാളെ മുതൽ സലാലയില്‍ നേരിട്ടുള്ള ആഘാതം ആരംഭിച്ചേക്കും. അറബികടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ഉഷ്ണണമേഖല ന്യൂന മർദ്ദമായി മാറിയതായി അധികൃതർ അറിയിച്ചു. കേന്ദ്ര...
രാഷ്ട്രീയ എതിരാളികളെ അധികാരമുപയോഗിച്ച് വേട്ടയാടാനാണ് തീരുമാനമെങ്കിൽ അതിനെതിരെ വിശ്രമമില്ലാത്ത പോരാടുമെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി പറഞ്ഞു. വിമർശനങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത ഭരണകൂടം...
കൈരളി സലാല 35 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്നപരിപാടിയിൽ പ്രസിഡന്റ് ഗംഗാധരന് അയ്യപ്പന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍, ഷീബ സുമേഷ്...
ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരള'യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്
സലാല കെ.എം.സി.സി ആരോഗ്യ ബോധവത്കരണം സംഘടിപ്പിച്ചു. വിമന്‍സ് അസോസിയേഷന് ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ്സില്‍ ഡോ. സറീന ജാസ്മിന്...
പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു