Light mode
Dark mode
രാജ്യത്തെ 78 ശതമാനത്തോളം വരുന്ന കമ്പനികള്‍ വാര്‍ഷിക ബോണസ് നല്‍കുന്നതിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എം.എല്‍.എമാര്‍,ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രതിമാസ ശമ്പളത്തില്‍ 40,000 രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തിയത്.
നാളെ ഒ.പി ബഹിഷ്കരിച്ചുകൊണ്ടാണ് സമരം. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ കോടതിക്ക് ഇടപെടാന്‍ എങ്ങനെയാണ് കഴിയുകയെന്നും ചീഫ് ജസ്റ്റിസ് ഹരജി തള്ളികൊണ്ട് ആരാഞ്ഞു
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം നൂറു ശതമാനം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനം. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത....