സൽമാനിയയിലെ ആറ് ഡോക്ടർമാർക്ക് അറബ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആറ് ഡോക്ടർമാർ ത്വക്രോഗ വിഭാഗത്തിൽ അറബ് ബോർഡ് നടത്തിയ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതാദ്യമായാണ് ഇത്രയും ഡോക്ടർമാർ...