Light mode
Dark mode
രണ്ട് സ്ത്രീകൾ ഉൾപ്പെടെ 27 പേരെ ജയിലിലടച്ചു
17 വയസുകാരനായ മുഹമ്മദ് കൈഫ് ഉൾപ്പെടെ അഞ്ചുപേരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ഈ മാസം 30 വരെ സംഭലിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനവും ഉണ്ടാകില്ല
'ബിജെപി ഹിന്ദു- മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമിക്കുന്നു'
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു