Light mode
Dark mode
പത്ത് വർഷം മുൻപ് അങ്ങനെയൊരു സർജറി ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഖേദിക്കേണ്ടി വരുമായിരുന്നു എന്നും സമീറ പറഞ്ഞു
സമൂഹം പറയുന്ന അഴകളവുകൾക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സമീറയുടെ നിർദേശം