Light mode
Dark mode
രാവിലെ 11 മണിക്ക് സിംഗുവിലാണ് യോഗം ചേരുക
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മാത്രമായിരുന്നില്ല സമരമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു
സിംഘു അതിർത്തിയിൽ നടക്കുന്ന ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം