Light mode
Dark mode
2015 ൽ ‘നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്ജെൻഡർ ആയുള്ള അഭിനയത്തിനാണ് സഞ്ചാരി വിജയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ വിജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.