Light mode
Dark mode
KMRL’s sand mining contract cancelled five years late | Out Of Focus
പ്രദേശവാസികൾ അറിയാതെ ചതിയിലൂടെയാണ് വില്ലേജിലെ ഭൂമി ഖനന പാട്ടത്തിനു കൈവശപ്പെടുത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .
ഖനനത്തിനായി മാറ്റിപ്പാർപ്പിച്ചവരും സുനാമി പുനരധിവാസ കോളനി താമസക്കാരും ഉൾപ്പെടെ ഉള്ള പ്രദേശമാണിത്
തോട്ടപ്പള്ളി സ്പിൽവേ വഴി കുട്ടനാട്ടിലെ ജലം പുറന്തള്ളുന്നതിനായാണ് പൊഴിയിലെ മണൽ നീക്കവും, ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടലും സർക്കാർ ആരംഭിച്ചത്
പ്രളയ മുന്നൊരുക്കങ്ങളുടെ പേരിൽ കരിമണൽ കൊള്ളയാണ് നടക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു
പുതിയ ഖനന സ്ഥലങ്ങള്‍ അനുവദിയ്ക്കരുതെന്നും കോടതി ഉത്തരവിട്ടുതമിഴ്നാട്ടില് മണല്‍ ഖനനം നിരോധിച്ച് മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്റെ ഉത്തരവ്. ആറുമാസത്തിനുള്ളില്‍ നിരോധം നടപ്പാക്കണം. പുതിയ ഖനന സ്ഥലങ്ങള്‍...